News & Events

വിവാഹ മുന്നൊരുക്ക കോഴ്സ്

വിവാഹ മുന്നൊരുക്ക കോഴ്സ്

നെയ്യാറ്റിൻകര ലത്തീൻ രൂപത തലത്തിൽ കുടുംബ പ്രേഷിത ശുശ്രുഷ നടത്തിവരുന്ന വിവാഹത്തിനായി ഒരുങ്ങുന്ന ദമ്പത്തികൾക്കുവേണ്ടിയുള്ള അടുത്ത പരിശീലന പരിപാടി 2024 ഓഗസ്റ്റ് 08,09 തീയതികളിൽ നെയ്യാറ്റിൻകര വ്ളങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ചു രാവിലെ 7.30 മുതൽ പിറ്റേ ദിവസം വൈകുന്നേരം 6 മണി വരെ നടത്തപെടുന്നു. രെജിസ്ട്രേഷൻ നടന്നുവരുന്നു. അന്വേഷണങ്ങൾക്കു - 9495628305, 9746769107

Publish Date: 30 Jul 2024

Copyright © 2005-'25. Neyyattinkara Diocese. All right reserved.